മകളെ പീഡിപ്പിച്ച പിതാവിന് ജീവപര്യന്ത്യവും പത്തു ലക്ഷം പിഴയും
ഗൂഡല്ലൂര്: മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം തടവും പത്തുലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലുമെന്ന ഭീഷണിക്ക് രണ്ടുവര്ഷം വേറെയും ശിക്ഷയനുഭവിക്കണമെന്ന് ഊട്ടി പോക്സോ കോടതി വിധിപറഞ്ഞു. ഗൂഡല്ലൂര് കോത്തവയല് സ്വദേശിയായ 40കാരനെയാണ് പോക്സോ കോടതി ജഡ്ജ് അരുണാചലം ശിക്ഷ വിധിച്ചത്. മാതാവ് പിണങ്ങിപ്പോയ സമയത്ത് 2014 മുതല് മൂന്നുവര്ഷത്തോളം മകളെ ലൈംഗികമായി പീഡിപ്പിച്ചതായും പുറത്തുപറഞ്ഞാല് Read More …
