ജനപ്രതിനിധികള് പ്രതിബദ്ധതയുള്ളവരാവണം -സാദിഖലി ശിഹാബ് തങ്ങള്
ജിദ്ദ: മലപ്പുറം മൂന്നിയൂര് പഞ്ചായത്ത് ഗ്ലോബല് കെ.എം.സി.സി കമ്മിറ്റി ജനപ്രതിനിധികള്ക്ക് സ്വീകരണവും പ്രതീക്ഷ പാലിയേറ്റിവിന് നല്കുന്ന ധനസഹായ കൈമാറ്റവും സംഘടിപ്പിച്ചു. മലപ്പുറം ജില്ല മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള് സാമൂഹിക പ്രതിബദ്ധത ഉള്ളവരാവണമെന്നും മത, ജാതികള്ക്ക് അതീതമായി ഉത്തരവാദിത്ത ബോധത്തോടെ പ്രവര്ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.എം.സി.സി സമൂഹത്തിന് എന്നും Read More …
