വയനാടിന് സ്വപ്ന സാഫല്യം; മെഡിക്കല് കോളജ് പ്രവര്ത്തനം ഉദ്ഘാടനം ചെയ്തു
മാനന്തവാടി: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില് വയനാട് മെഡിക്കല് കോളജ് യാഥാര്ഥ്യമായി. വയനാട് ജില്ല ആശുപത്രി മെഡിക്കല് കോളജ് ആയി ഉയര്ത്തുന്നതിെന്റ ഉദ്ഘാടനവും തലപ്പുഴ ബോയ്സ് ടൗണില് നിര്മിക്കുന്ന കോംപ്രിഹെന്സിവ് ഹീമോഗ്ലോബിനോപതി റിസര്ച്ച് ആന്ഡ് കെയര് സെന്ററിെന്റ ശിലാസ്ഥാപനവും ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്വഹിച്ചു. കേന്ദ്ര മെഡിക്കല് കമീഷെന്റ അനുമതി ലഭിച്ചാല് വയനാട് മെഡിക്കല് കോളജില് ഈ വര്ഷം Read More …
