രണ്ട് ലക്ഷം രൂപയ്ക്ക് പെണ്കുട്ടിയെ കബളിപ്പിച്ച് വാങ്ങിയ ആള് പീഡനത്തിനിരയാക്കി ഗര്ഭിണിയാക്കി; സ്ത്രീയുള്പ്പടെ രണ്ട് പേര് അറസ്റ്റില്
റായ്പൂര്: രണ്ട് ലക്ഷം രൂപയ്ക്ക് യുവതിയെ വിറ്റ സംഭവത്തില് ഒരു സ്ത്രീയുള്പ്പടെ രണ്ട് പേര് അറസ്റ്റില്. മമ്ത അഗര്വാള് എന്ന സ്ത്രീയുടെ നേതൃത്വത്തിലാണ് പെണ്കുട്ടിയെ കബളിപ്പിച്ച് വിറ്റത്. ജോലി ലഭിക്കുമെന്ന പ്രതീക്ഷയില് എത്തിയ പെണ്കുട്ടിയാണ് ഇരയാക്കപ്പെട്ടത്. പെണ്കുട്ടിയെ വാങ്ങിയ ആള് പീഡനത്തിനിരയാക്കി ഗര്ഭിണിയാക്കി എന്നാണ് പരാതി. ഷെഫാലി, കേശവ് എന്നിവരുടെ സഹായത്തോടെയാണ് മമ്ത റാക്കറ്റ് നടത്തിയിരുന്നത്. Read More …
