ഓണ്ലൈന് ജോലികളിലും സ്വദേശിവല്ക്കരണം ഏര്പ്പെടുത്തി സൗദി
റിയാദ്: സൗദിയിലെ ഓണ്ലൈന് സ്വകാര്യവല്ക്കരണം ഇന്ത്യന് പ്രവാസികളെയും ബാധിക്കുമെന്നു റിപ്പോര്ട്ട്. കോള് സെന്ററുകളിലെ ജോലിയിലും കസ്റ്റമര് സര്വിസുകളിലും സൗദി സ്വദേശിവത്കരണം ഏര്പ്പെടുത്തിയിരിക്കുകയാണ്. ഇതോടെ സൗദിയിലേക്കുള്ള ഇന്ത്യന് കാള് സെന്റര് ഓഫിസുകളും ഇതോടെ നിര്ത്തേണ്ടിവരും. ഈ ജോലികളില് ഇനി മുതല് നൂറു ശതമാനവും സ്വദേശികളെ മാത്രമേ നിയമിക്കാവൂ എന്നാണ് തീരുമാനം. സൗദിയിലെ കാള് സെന്ററുകള് വഴി കസ്റ്റമര് Read More …
