മുന്‍ ജഡ്​ജിയെയും രാഷ്​ട്രീയക്കാരെയും കബളിപ്പിച്ച്‌​ 80 കോടി തട്ടിയ ജ്യോത്സ്യന്‍ അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയില്‍ ജഡ്​ജിയെയും രാഷ്​ട്രീയക്കാരെയും കബളിപ്പിച്ച്‌​ പണം തട്ടിയ ജ്യോത്സ്യന്‍ അറസ്റ്റില്‍. കര്‍ണാടക ഹൈകോടതി മുന്‍ ജഡ്​ജിയില്‍നിന്നും ബിസിനസുകാരില്‍നിന്നുമായി 80 കോടി രൂപയാണ്​ ജ്യോത്സ്യന്‍ തട്ടിയത്​. കേന്ദ്ര, സംസ്​ഥാന ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന്​ നടിച്ചായിരുന്നു തട്ടിപ്പ്​. യുവരാജ്​ സ്വാമി, യുവരാജ്​ രാംദാസ്​, സേവലാല്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന 54 കാരനാണ്​ അറസ്റ്റിലായത്​. ബംഗളൂരുവില്‍ ഇയാ​ള്‍ക്കെതിരെ Read More …

കൃഷിയിടത്തിലെ മോഷണം നേരില്‍ കണ്ട ഭൂവുടമയെ കൊലപ്പെടുത്താന്‍ ശ്രമം; പണവും മൊബൈല്‍ഫോണും കവര്‍ന്നു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കൃഷിയിടത്തിലെ മോഷണം നേരില്‍ കണ്ട ഭൂവുടമയെ കൊലപ്പെടുത്താന്‍ ശ്രമം. പെരിന്തല്‍മണ്ണ കാര്‍ഷിക വികസന ബാങ്ക് മുന്‍ സെക്രട്ടറി കടന്നമണ്ണ കരുമുത്തില്‍ ദിവാകരനു നേരെയാണ് ആക്രമണം ഉണ്ടായത്. അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ബാഗും ഫോണും പണവും കവര്‍ന്ന ശേഷമാണ് അക്രമികള്‍ രക്ഷപ്പെട്ടത്. പെരിന്തല്‍മണ്ണക്കടുത്ത പാണമ്ബിയിലെ സ്വന്തം ഉടമസ്തതയിലുളള തെങ്ങിന്‍ തോട്ടത്തിലെത്തിയതായിരുന്ന ദിവാകരന്‍. അപ്പോഴാണ് മോഷ്ടാക്കള്‍ തേങ്ങയിടുന്നത് Read More …

സൗദിയില്‍ 20 ദിവസത്തേക്ക്​ കൂടി നിയന്ത്രണങ്ങള്‍ നീട്ടി

ജിദ്ദ: കോവിഡ്​ രണ്ടാം തരംഗത്തി​െന്‍റ ഭീഷണി ഒഴിവാക്കാന്‍ സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയ വിവിധ നിയന്ത്രണങ്ങള്‍ 20 ദിവസത്തേക്ക്​ കൂടി നീട്ടി. ഫെബ്രുവരി മൂന്നിന് ആഭ്യന്തര മന്ത്രാലയം​ പ്രഖ്യാപിച്ച 10 ദിവസത്തേക്കുള്ള നിയന്ത്രണകാലാവധി ഇന്ന്​ അവസാനിക്കേയാണ്​ ഇന്ന്​ രാത്രി 10 മുതല്‍ അടുത്ത 20 ദിവസത്തേക്ക്​ കൂടി ദീര്‍ഘിപ്പിച്ചത്​. രാജ്യത്തെ റെസ്​റ്റോറന്‍റ​ുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. Read More …

കാപ്പന്‍ പോയത് സ്വാര്‍ഥ താല്‍പര്യം സംരക്ഷിക്കാന്‍, മുന്നണിയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: എന്‍.സി.പി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ച മാണി സി. കാപ്പനെതിരെ സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. മാണി സി കാപ്പന്റേത് കാലുമാറ്റമെന്ന് എ വിജയരാഘവന്‍ പറഞ്ഞു. കാലുമാറിപ്പോയവര്‍ക്ക് ഒരു വിലാസവും ഉണ്ടാകില്ല. കാപ്പന്‍ പോയത് സ്വാര്‍ഥ താല്‍പര്യം സംരക്ഷിക്കാനാണ്. മുന്നണിയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു. അതേസമയം, മാണി സി Read More …

ഭാര്യയേയും മകളെയും ചുറ്റിക കൊണ്ടടിച്ചു കൊന്നു

ലുധിയാന: ഭാര്യയേയും മകളെയും അറുപതുകാരന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. പ്യാര സിംഗ് എന്നയാളാണ് ഭാര്യ സ്വരഞ്ജിത് കൗറിനെയും മകള്‍ രാജ്ദീപ് കൗറിനെയും കൊലപ്പെടുത്തിയത്. കൃത്യം നടത്തിയശേഷം ഇയാളെ ആരും കണ്ടിട്ടില്ല. ഫാക്ടറി ജീവനക്കാരനായ പ്യാര സിംഗ് വെള്ളിയാഴ്ചയാണ് ഭാര്യയേയും മകളെയും കൊലപ്പെടുത്തിയത്. ശേഷം അനന്തരവനെ ഫോണില്‍ വിളിച്ച്‌ കൊലപാതക വിവരവും, താന്‍ കനാലില്‍ ചാടി Read More …

ജെസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന ഹര്‍ജി; നിലപാടറിയിക്കാന്‍ ഒരാഴ്‌ച സമയം വേണമെന്ന് സിബിഐ

ജെസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ നിലപാടറിയിക്കുന്നതിന് സിബിഐ ഓരാഴ്‌ച സാവകാശം തേടി. കേസ് അടുത്തയാഴ്‌ച പരിഗണിക്കാനായി മാറ്റി. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരന്‍ ജയ്‌സ് ജെയിംസും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തും സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുമതി തേടി കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ സമര്‍പ്പിച്ച Read More …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശിയെ കുടുക്കിയത് പൊലീസിന്‍്റെ ‘ചിരി’

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറം സ്വദേശി പിടിയില്‍. മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശിയായ ആദംകുട്ടിയാണ് പൊലീസ് പിടിയിലായത്. ഏഴ് വര്‍ഷം മുന്‍പാണ് കേസിനസ്പദമായ സംഭവം നടന്നത്. 13 വയസുകാരിയായ പെണ്‍കുട്ടിയെ അയല്‍വാസിയായ ഇയാള്‍ 7 വര്‍ഷം മുന്‍പാണ് പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെ പൊലീസിന്‍്റെ ‘ചിരി’ പദ്ധതിയിലൂടെ പെണ്‍കുട്ടി വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 2013 Read More …

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്നായിരുന്നു ആര്‍.എസ്.എസിന്‍റെ ഭൂരിപക്ഷ അഭിപ്രായം; വെളിപ്പെടുത്തലുമായി അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതി ചെയര്‍മാന്‍

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതി ചെയര്‍മാന്‍ എസ് കൃഷ്‍ണകുമാര്‍. ആര്‍.എസ്.എസ് ശബരിമലയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു.ആര്‍എസ്‌എസിലെ എഴുപത് ശതമാനം പേരും സ്ത്രീകള്‍ ശബരിമല കയറണമെന്ന അഭിപ്രായക്കാരായിരുന്നു. പന്തളത്തെ നാമജപ ഘോഷയാത്രക്ക് ലഭിച്ച പിന്തുണ കണ്ടാണ് നിലപാട് മാറ്റിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്നായിരുന്നു ബി.ജെ.പിയുടെ പഴയ Read More …