കൈക്കൂലി കേസ്; സൗദിയില്‍ വിദേശികളടക്കം 184 പേര്‍ക്കെതിരെ നിയമനടപടി

സൗദിയില്‍ കൈക്കൂലി കേസില്‍ വിദേശികളടക്കമുള്ള 184 പേര്‍ക്കെതിരെ നിയമനടപടി. വിദേശികളും സ്വദേശികളും സര്‍ക്കാരുദ്യോഗസ്ഥരുമടക്കം 184 പേര്‍ക്കെതിരെയാണ് അഴിമതി വിരുദ്ധ അതോറിറ്റി ക്രിമിനല്‍ കേസ് നടപടികള്‍ സ്വീകരിച്ചത്. 120 ക്രിമിനല്‍ കേസുകളിലാണ് ഇവര്‍ പ്രതികളായത്. പ്രതികളില്‍ കൂടുതല്‍ പേരും സര്‍ക്കാരുദ്യോഗസ്ഥരാണ്. ലക്ഷകണക്കിന് റിയാല്‍ കൈക്കൂലി വാങ്ങുക, ക്രമക്കേടുകളിലൂടെ പണം തട്ടുക, വ്യാജമായി വാഹനാപകടങ്ങളുണ്ടാക്കി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുക, Read More …

നിലമ്ബൂരില്‍ പി വി അന്‍വര്‍ എം.എല്‍.എക്ക് നേരെ കയ്യേറ്റമെന്ന്‌ പരാതി: വധശ്രമമെന്ന് എം.എല്‍.എ

മലപ്പുറം: നിലമ്ബൂരില്‍ ഇന്നലെ രാത്രി പി.വി അന്‍വര്‍ എം.എല്‍.എക്കെതിരേ കയ്യേറ്റശ്രമം നടന്നതായി പരാതി. രാത്രി 11 മണിയോട് കൂടി മുണ്ടേരി കോളനിയിലെത്തിയ എം.എല്‍.എയെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. അതേ സമയം തനിക്കെതിരെ വധശ്രമമുണ്ടായതായി എം.എല്‍.എ ആരോപിച്ചു. രണ്ടിടത്ത് വെച്ച്‌ അക്രമികള്‍ തന്നെ തടഞ്ഞെന്നും 15 ഓളം ബൈക്കുകളിലായാണ് 30 പേര് അടങ്ങുന്ന അക്രമിസംഘം എത്തിയതെന്നും അവരുടെ Read More …

100 കി​ലോ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി; ര​ണ്ടു യു​വാ​ക്ക​ള്‍ അ​റ​സ്​​റ്റി​ല്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മു​ത്ത​ങ്ങ ചെ​ക്ക്​​പോ​സ്​​റ്റി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട. വ്യാ​ഴാ​ഴ്ച രാ​ത്രി വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ 100 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. തി​രു​വ​മ്ബാ​ടി മു​ട​ക്കാ​ലി ആ​ബി​ദ് (23), കൂ​ട​ര​ഞ്ഞി ചെ​റ്റാ​ലി മ​ര​യ്ക്കാ​ര്‍ സ്വാ​ലി​ഹ് (25) എ​ന്നി​വ​രെ അ​റ​സ്​​റ്റ് ചെ​യ്തു. സ്​​റ്റേ​റ്റ് എ​ക്സൈ​സ്​ എ​ന്‍​ഫോ​സ്െ​മ​ന്‍​റ് സ്​​ക്വാ​ഡ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്​​പെ​ക്ട​ര്‍ ടി. ​അ​നി​ല്‍​കു​മാ​റിെന്‍റ നേ​തൃ​ത്വ​ത്തി​ല്‍ മു​ത്ത​ങ്ങ ക​ല്ലൂ​ര്‍ ഭാ​ഗ​ത്താ​ണ് വാ​ഹ​നം Read More …

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗലോ റോസി വിട വാങ്ങി

റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗലോ റോസി(64) അന്തരിച്ചു. 1982ലെ ലോകകപ്പില്‍ ഇറ്റലി കപ്പേന്തിയപ്പോള്‍ ടീമിനെ നയിച്ചത് പൗലോ റോസി. ആ ലോകകപ്പില്‍ ഇറ്റലി ചാമ്ബ്യന്മാരായപ്പോള്‍ ഗോള്‍ഡന്‍ ബൂട്ട്, ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരങ്ങളും റോസി നേടിയിരുന്നു.അര്‍ജന്റീനിയന്‍ താരം ഡീഗോ മറഡോണ മരിച്ച്‌ രണ്ടാഴ്ച കഴിയുമ്ബോഴാണ് മറ്റൊരു ഇതിഹാസ താരം കൂടി വിടവാങ്ങുന്നത്. ഇന്ന് പുലര്‍ച്ചെ ഇറ്റാലിയന്‍ Read More …

കല്‍പറ്റയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കെ.പി മമ്മുണ്ണി ഹാജി

കല്‍പറ്റ: കല്‍പറ്റയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും പൗരപ്രമുഖനുമായ കെ.പി മമ്മുണ്ണി ഹാജി(92) നിര്യാതനായി.റാട്ടക്കൊല്ലി, പൂത്തൂര്‍ വയല്‍പ്രദേശത്തിന്‍റെ വികസനത്തില്‍ വലിയ പങ്കുവഹിച്ച അദ്ദേഹത്തിന് മികച്ച കര്‍ഷകനുള്ള നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മക്കള്‍.കുഞ്ഞാമി ഹൈദറലി, പാത്തു, സുബൈദ, ലത്തീഫ്, ഖാലിദ്, മുഹമ്മദ് കോയ, നൗഷത്ത്, ഹസീന മരുമക്കള്‍.മുഹമ്മദലി ഹാജി (ദേവര്‍ ഷോല), മരക്കാര്‍ ഹാജി( വട്ടോളി) സിറാജുദ്ദീന്‍(റിട്ട. സെയില്‍ Read More …

രണ്ടാം വിവാഹം കഴിഞ്ഞ് അഞ്ചാംദിവസം ഫോണിലൂടെ മുത്തലാഖ്; മലപ്പുറം സ്വദേശിക്കെതിരെ കേസ്

മലപ്പുറം: വിവാഹം കഴിഞ്ഞ് അഞ്ചാംദിവസം ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ യുവാവിനെതിരെ കേസ്. വിദേശ വ്യവസായിയിയായ പാറന്തോട് ഹസന്‍ കുട്ടിക്കെതിരെ കൊളത്തൂര്‍ പൊലീസാണ് കേസെടുത്തത്. പെരിന്തല്‍മണ്ണ പാങ്ങ് സ്വദേശിയായ യുവതിയുടെ പരാതിയില്‍ മുത്തലാഖ് നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരമാണ് കേസ്. മുത്തലാഖ് കുറ്റകരമാക്കുന്ന നിയമം പ്രാബല്യത്തില്‍ വന്ന ശേഷമുള്ള ആദ്യകേസാണ് റിപ്പോര്‍ട്ട് Read More …

ഇടതുപക്ഷ ജനാധിപത്യ മുന്നണി മികച്ച വിജയം നേടും; എ. വിജയരാഘവന്‍

തൃശ്ശൂര്‍ : തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ വലിയ ആശ്വാസവും ആത്മവിശ്വാസവും ഉയര്‍ത്തിയിട്ടുണ്ട്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ നല്‍കിയ ആശ്വാസവും വികസനപ്രവര്‍ത്തനങ്ങള്‍ നല്‍കിയ ആത്മവിശ്വാസവുമാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തിട്ടുളളതും വിലയിരുത്തിയിട്ടുളളതും. വലിയ വിജയം ഇടതുപക്ഷ Read More …

പാര്‍ട്ടിയെയും ഭര്‍ത്താവിനെയും ചതിച്ച്‌ ബി ജെ പി സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടി

മട്ടന്നൂര്‍: വോട്ടെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. അവസാന വട്ടം വീട് കയറണം, സ്ലിപ്പ് നല്‍കണം, നാട്ടിലില്ലാത്ത വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ഏര്‍പ്പാട് ചെയ്യണം. അങ്ങനെ നൂറുകൂട്ടം തിരക്കുകള്‍ക്കിടയിലാണ് പ്രവര്‍ത്തകര്‍ക്ക് ഇടിവെട്ടേറ്റത് പോലെ ആ വാര്‍ത്ത എത്തിയത്. സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടി മാലൂര്‍ പഞ്ചായത്തിലാണ് സംഭവം. ഇവിടെ ഒരു വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ‘ഭര്‍ത്തൃമതി’യാണ് കഴിഞ്ഞ ദിവസം Read More …