കടുവ പശുവിനെ കൊന്നു; ഭീതിയൊഴിയാതെ പുളിമൂട് ഗ്രാമം
മാനന്തവാടി: കടുവഭീതിയൊഴിയാതെ കാട്ടിക്കുളം പുളിമൂട് പ്രദേശം. കറവപ്പശുവിനെ കടുവ ആക്രമിച്ചുകൊന്നു. മേലെവീട്ടില് പി.ആര്. സുരേഷിെന്റ പശുവിനെയാണ് കടുവ കൊന്നത്. ചൊവ്വാഴ്ച വെളുപ്പിന് രണ്ടു മണിയോടെയാണ് സംഭവം. പശുവിെന്റ അലര്ച്ച കേട്ട് വീട്ടുകാര് ലൈറ്റിട്ട് പുറത്തിറങ്ങിയപ്പോള് പശുവിനെ ഉപേക്ഷിച്ച് കടുവ തോട്ടത്തിലേക്ക് ഓടിമറഞ്ഞു. 25 ലിറ്ററോളം പാല് ലഭിക്കുന്ന മൂന്നു വയസ്സുള്ള പശുവിനെയാണ് കടുവ കൊന്നത്. ഒരു Read More …
