സ്വര്‍ണവില പവന് 200 രൂപ കൂടി
കൊച്ചി: രണ്ട് ദിവസങ്ങളായി മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഇരുന്നൂറു രൂപയാണ് ഇന്നു കൂടിയത്. ഗ്രാം വില 25 രൂപ കൂടി 4745ല്‍ എത്തി. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില ഇന്ന് 37,960 ആയി. 37,760 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. രണ്ടു ദിവസം മുമ്ബ് രാജ്യാന്തര വിപണിയുടെ ചുവടു പിടിച്ച് Read More …
