മക്കയിലെ ഹറം പള്ളിയിലേക്ക് കാര് ഇടിച്ചുകയറി; ഒരാള് അറസ്റ്റില്, ആളപായമില്ല
റിയാദ്: മക്കയിലെ മസ്ജിദുല് ഹറാമിലേക്ക് കാര് ഇടിച്ചുകയറ്റിയ യുവാവ് അറസ്റ്റില്.കഅ്ബ ഉള്ക്കൊള്ളുന്ന ഹറം പള്ളിയുടെ ഒരു വാതിലിലേക്കാണ് വെള്ളിയാഴ്ച രാത്രി കാര് പാഞ്ഞുകയറിയതെന്ന് സൗദി അറേബ്യന് ഔദ്യോഗിക വാര്ത്താ ഏജന്സി റിപോര്ട്ട് ചെയ്തു. കാറോടിച്ച യുവാവ് മാനസി വിഭ്രാന്തി പ്രകടിപ്പിക്കുന്നതായി അധികൃതര് പറഞ്ഞു. പള്ളിയുടെ തെക്ക് ഭാഗത്തുള്ള റോഡിലൂടെ അതിവേഗത്തില് എത്തിയ കാര് നിയന്ത്രണം വിട്ട് ഹറമിന്റെ Read More …
