മാറ്റമില്ലാതെ സ്വര്‍ണ വില; പ​വ​ന് 37,360 രൂ​പ

കൊച്ചി: കേരളത്തില്‍ സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് മാ​റ്റ​മി​ല്ല. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 37,360 രൂപയാണ് വില. ഗ്രാമിന് 4,670 രൂപയും. ഇന്നലെയും ഇതേ വിലയായിരുന്നു. വെ​ള്ളി​യാ​ഴ്ച പ​വ​ന് 80 രൂ​പ​യു​ടെ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഓ​ഗ​സ്റ്റ് ഏ​ഴി​ന് പ​വ​ന് 42,000 രൂ​പ​യി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് വി​ല. 24-ാം തിയതി സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു Read More …

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സമരത്തിലുള്ള ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കും

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. നിരോധനാജ്ഞ ലംഘിച്ചതിന് നടപടിയെടുക്കുമെന്നാണ് പൊലീസ് പറയുന്നത്. കൂട്ടം കൂടി നിന്നാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം.ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രോഗിയെ പുഴുവരിച്ചെന്ന പരാതിയില്‍ നടപടിയെടുത്തതിനെതിരെയാണ് പ്രതിഷേധം. ഒപികളുടെ പ്രവര്‍ത്തനത്തെ ഡോക്ടര്‍മാരുടെ സമരം സാരമായി ബാധിച്ചിട്ടില്ല. കെജിഎംസിടിഎ യൂണിറ്റ് പ്രസിഡന്റ് ഇന്ന് 48 മണിക്കൂര്‍ നീളുന്ന സത്യഗ്രഹം തുടങ്ങും. റിലേ സത്യഗ്രഹം Read More …

ട്ര​ക്കി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മം; ബം​ഗാളില്‍ 17 കോ​ടിയുടെ സ്വ​ര്‍​ണം ഡിആര്‍ഐ പി​ടി​കൂ​ടി

കൊ​ല്‍​ക്ക​ത്ത: ട്ര​ക്കി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 33.5 കി​ലോ സ്വ​ര്‍​ണം ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ന്‍​സ്(ഡിആര്‍ഐ) പി​ടി​കൂ​ടി. ഏ​ക​ദേ​ശം 17.5 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള സ്വ​ര്‍​ണം വെള്ളിയാഴ്ച ബം​ഗാ​ളി​ലെ സി​ലി​ഗു​രി​യി​ല്‍ നിന്നാണ് പി​ടി​കൂ​ടി​യ​ത്. മ​ണി​പ്പൂ​രി​ലെ ഇ​ന്തോ-​മ്യാ​ന്‍​മ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ നി​ന്ന് രാ​ജ​സ്ഥാ​നി​ലെ ശ്രീ ​ഗം​ഗ​ന​ഗ​റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ട്ര​ക്ക്. നാ​ല് പേ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വാ​ഹ​നം ത​ട​ഞ്ഞ് ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ ത​ങ്ങ​ള്‍ Read More …

കര്‍ഷകരുടെയും കോണ്‍ഗ്രസിന്റെയും പോരാട്ടം വിജയിക്കും; സോണിയ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചുള്ള കര്‍ഷകരുടെയും കോണ്‍ഗ്രസിന്റെയും പോരാട്ടം വിജയിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കര്‍ഷക പ്രക്ഷോഭം ഡല്‍ഹിയിലേക്ക് മാറ്റാന്‍ ശിരോമണി അകാലിദള്‍ ആലോചന തുടങ്ങി. എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സുദീര്‍ഘമായ സമര പരമ്ബരകള്‍ക്ക് രൂപം നല്‍കുമെന്ന സൂചനയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ Read More …

കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ മ​മ​ത​യെ കെ​ട്ടി​പ്പി​ടി​ക്കു​മെ​ന്ന് പ​റ​ഞ്ഞ ബി​.ജെ.​പി നേ​താ​വി​ന് കോ​വി​ഡ്

ത​നി​ക്ക് കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​യെ കെ​ട്ടി​പ്പി​ടി​ക്കു​മെ​ന്ന് പ​റ​ഞ്ഞ ബി.​ജെ.​പി ദേ​ശീ​യ സെ​ക്ര​ട്ട​റി അ​നു​പം ഹ​സ്ര​യ്ക്ക് കോ​വി​ഡ്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം രോ​ഗം ബാ​ധി​ച്ച വി​വ​രം അ​റി​യി​ച്ച​ത്. അ​നു​പം ഹ​സ്ര​യെ കോ​ല്‍​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച സൗ​ത്ത് 24 പ​ര്‍​ഗാ​നാ​സി​ല്‍ ന​ട​ന്ന പാ​ര്‍​ട്ടി പ​രി​പാ​ടി​യി​ലാ​ണ് അ​നു​പം വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. തു​ട​ര്‍​ന്ന് Read More …

ഡൊണാള്‍ഡ്​ ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ്​

വാഷിങ്​ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ്​ ഡൊണാള്‍ഡ് ട്രംപിനും പ്രഥമ വനിത മെലാനിയ ട്രംപിനും കോവിഡ്​ സ്ഥിരീകരിച്ചു. ട്രംപി​െന്‍റ മുഖ്യ ഉപദേഷ്ടാക്കളില്‍ ഒരാളായ ഹോപ് ഹിക്‌സിന്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ്​ പ്രസിഡന്‍റും ഭാര്യയും പരിശോധനക്ക്​ വിധേയരായത്​. വ്യാഴാഴ്ചയോടെ ഹിക്‌സിന് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്​ രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന്​ ട്രംപും മെലാനിയയും കോവിഡ്​ ടെസ്​റ്റിന്​ വിധേയരാവുകയും Read More …

സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; ദുബൈയില്‍ പ്രവാസി യുവാവ് പിടിയില്‍

ദുബൈ: കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച്‌ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ ഹോട്ടല്‍ ജീവനക്കാരന്‍ ദുബൈയില്‍ അറസ്റ്റില്‍. ഫിലീപ്പീന്‍സ് സ്വദേശിയായ ഇയാള്‍ സഹതാമസക്കാരായ യുവതികളുടെ കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അല്‍ മുറാഖാബത്ത് ഏരിയയിലെ അപ്പാര്‍ട്ട്‌മെന്റില്‍ സഹതാമസക്കാരായ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ 27കാരനായ ഫിലിപ്പീന്‍സ് യുവാവ് മൊബൈല്‍ ഫോണ്‍ ക്യാമറ വഴി പകര്‍ത്തിയ കേസ് വ്യാഴാഴ്ചയാണ് Read More …

ഗോഡൗണില്‍ നിന്ന് റേഷന്‍ കടത്തിയ സംഭവത്തില്‍ സപ്ലൈകോ ഉദ്യോ​ഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

വയനാട്: വയനാട് ജില്ലയിലെ സപ്ലൈക്കോ ഗോഡൗണില്‍ നിന്ന് റേഷന്‍ കടത്തിയ സംഭവുമായി ബന്ധപ്പെട്ട് സപ്ലൈകോ ഉദ്യോ​ഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഗോഡൗണ്‍ മാനേജരും ഓഫീസര്‍ ഇന്‍ ചാര്‍ജുമായ ഉദ്യോ​ഗസ്ഥനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇത്തരം ക്രമക്കേടുമായി ബന്ധമുള്ള റേഷന്‍ കടകള്‍ കണ്ടെത്തി ലൈസന്‍സ് റദ്ദാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.