ഗര്ഭസ്ഥ ശിശുക്കള് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന് അന്വേഷണത്തിന് ഉത്തരവിട്ടു
മലപ്പുറം: ആശുപത്രികള് ചികിത്സ നിഷേധിച്ചതിനെ തുടര്ന്ന് യുവതിയുടെ രണ്ട് ഗര്ഭസ്ഥ ശിശുക്കള് മരിച്ച സംഭവത്തില് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അന്വേഷണത്തിന് ഉത്തരവിട്ടു. മലപ്പുറം ജില്ലാ മെഡിക്കല് ഓഫിസറും ജില്ലാ പൊലിസ് മേധാവിയും വിശദമായ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. പത്രവാര്ത്തയുടെ അടിസ്ഥാനത്തില് സ്വമേധയാ രജിസ്റ്റര് ചെയ്ത കേസിലാണ് നടപടി. കൊണ്ടോട്ടി സ്വദേശി Read More …
