പിഞ്ചു കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു
തിരുവനന്തപുരം: തിരുവല്ലം പാച്ചല്ലൂരില് 40 ദിവസം പ്രായമുള്ള പെണ്കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കുഞ്ഞിന്റെ നൂലുകെട്ട് ദിവസമായിരുന്നു കൊലപാതകം. പിതാവ് കുഞ്ഞിനെ മാത്രം തിരുവല്ലത്തേയ്ക്ക് കൊണ്ടുവന്നത് നൂലുകെട്ടിന് ശേഷം ബന്ധുക്കളെ കാണിക്കാനാണെന്ന് പറഞ്ഞാണ്. എന്നാല് കുഞ്ഞിനെ കാണാതായപ്പോള് അമ്മയും അമ്മൂമ്മയും പോലിസില് പരാതിപ്പെടുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം മെഡിക്കല് കോളേജിലേക്ക് മാറ്റി. പിതാവ് ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് Read More …
