പി.കെ കുഞ്ഞാലിക്കുട്ടി എം.പി 2000 പി.പി.ഇ കിറ്റുകള് നല്കും
മലപ്പുറം: പി.പി.ഇ കിറ്റുകളുടെ ക്ഷാമം മൂലം ടെസ്റ്റുകള് വൈകുന്ന സാഹചര്യത്തില് ഇത് പരിഹരിക്കാന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി 2000 പി.പി.ഇ കിറ്റുകള് ജില്ലാ ആരോഗ്യവകുപ്പിന് കൈമാറും. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ കൊണ്ടോട്ടി, മലപ്പുറം, ചേലേമ്പ്ര, പെരുവള്ളൂര് മേഖലയില് കൂടുതല് കോവിഡ് പോസിറ്റീവ് കേസുകള് റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.മണ്ഡലത്തിലെ ജനങ്ങള് വലിയ ആശങ്കയിലാണെന്നും രോഗം കൂടുതല് Read More …
