ലോകത്ത് കൊവിഡ് ബാധിതര് 1.70 കോടി കടന്നു; ഇന്ത്യ മൂന്നാം സ്ഥാനത്ത്; 6.75 ലക്ഷം മരണം
വാഷിംഗ്ടണ്: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.74 കോടിയായി ഉയര്ന്നു. 17449000 പേര്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്ത് കൊവിഡ് മരണവും പ്രതിദിനം ഉയര്ന്നുവരികയാണ്. 6.75 ലക്ഷം പേരാണ് ഇതുവരേയും മരണപ്പെട്ടിട്ടുള്ളത്. ഒരു കോടി ഒന്പത് ലക്ഷത്തിലധികം പേര് ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. അമേരിക്കയിലും ബ്രസീലിലും രോഗികളുടെ എണ്ണത്തില് പ്രതിദിനം വലിയ വര്ധനവാണ് രേഖപ്പെടുത്തുന്നത്. അമേരിക്കയില് ഇക്കഴിഞ്ഞ Read More …
