കേരള സര്‍വകലാശാല ബിരുദ പരീക്ഷകള്‍ മേയ് 21 മുതല്‍ ആരംഭിക്കും

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മുടങ്ങിയ കേരള സര്‍വകലാശാല ബിരുദ പരീക്ഷകള്‍ മേയ് 21 മുതല്‍ ആരംഭിക്കു. പരീക്ഷാ നടത്തിപ്പിനായി കൂടുതല്‍ സബ്സെന്ററുകള്‍ തുടങ്ങാന്‍ സര്‍വകലാശാല തീരുമാനിച്ചു. അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകളും ചോയസ് ബേസ്ഡ് ക്രെഡിറ്റ് സെമസ്റ്റര്‍ സിസ്റ്റം ആറാം സെമസറ്റര്‍ പരീക്ഷകളും 21 നു തുടങ്ങും. വിദൂര വിദ്യാഭ്യാസം അഞ്ചും ആറൂം സെമസ്റ്റര്‍ ബിരുദ Read More …

കോവിഡ് ലക്ഷണം ; തിങ്കളാഴ്ച എത്തിയ പ്രവാസികളില്‍ ആറുപേരെ ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട്: തിങ്കളാഴ്ച രാത്രി കേരളത്തിലെത്തിയ പ്രവാസികളില്‍ ആറുപേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കാണപ്പെട്ടു . അതേത്തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ബഹറിനില്‍ നിന്നും കരിപ്പൂരെത്തിയ നാലുപേര്‍ക്കും ദുബായില്‍നിന്ന് നെടുമ്ബാശ്ശേരി എത്തിയ രണ്ടുപേര്‍ക്കുമാണ് രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടത്. കരിപ്പൂരില്‍ ഇറങ്ങിയവരില്‍ രോഗലകഷണമുണ്ടായിരുന്ന നാലുപേരെയും മറ്റു യാത്രികര്‍ക്കൊപ്പം പ്രവേശിപ്പിക്കാതെ റണ്‍ വേയില്‍ ആംബുലന്‍സ്‌ എത്തിച്ച്‌ നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് Read More …

റേഷന്‍ വിതരണം: ബയോമെട്രിക് സംവിധാനം പുനരാരംഭിക്കുന്നു

തിരുവനന്തപുരം: റേഷന്‍ വിതരണത്തിന് ബയോമെട്രിക് സംവിധാനം പുനരാരംഭിക്കുന്നു. മേയ് മാസത്തെ റേഷന്‍ ഇ-പോസ് മെഷീനില്‍ വിരല്‍ പതിച്ചുകൊണ്ടുളള ബയോ മെട്രിക് സംവിധാനം മുഖേന ആയിരിക്കും വിതരണം ചെയ്യുക. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേക പ്രകാരം ഇടപാടുകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനായിട്ടാണ് ഇത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് റേഷന്‍ വിതരണത്തിനുള്ള ബയോമെട്രിക് സംവിധാനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നത്. ഇ-പോസ് മെഷീനില്‍ വിരല്‍ Read More …

വീടിന്റെ ടെറസ്സില്‍ ചാരായം വാറ്റ്; 2 പേര്‍ അറസ്റ്റില്‍

പുല്ലാട് ; വീടിന്റെ ടെറസ്സില്‍ ചാരായം വാറ്റിയതിനു വീട്ടുടമ ഉള്‍പ്പെടെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്ബനാട് ചേന്നമല ഓലിക്കല്‍ വീടിന്റെ മുകളില്‍ വാറ്റുമ്ബോള്‍ വീട്ടുടമ അനില്‍കുമാര്‍ (42), സഹായി തമിഴ്നാട് തിരുവിഴൈകോട് സ്വദേശി ചിത്രാസ് (30) എന്നിവരെയാണ് ഇന്നലെ 11.30ന് പിടികൂടിയത്. ഇവരില്‍ നിന്ന് ഒന്നര ലീറ്റര്‍ ചാരായവും 10 ലീറ്റര്‍ കോടയും Read More …

സൗദിയില്‍ കൊവിഡ് ബാധിച്ച്‌ രണ്ട് മലയാളികള്‍ കൂടി മരിച്ചു

റിയാദ്: സൗദിയില്‍ കൊവിഡ് 19 ബാധിച്ച്‌ രണ്ട് മലയാളികള്‍ കൂടി മരിച്ചു. എറണാകുളം മുളന്തുരുത്തി സ്വദേശി ഇറക്കാമറ്റത്തില്‍ കുഞ്ഞപ്പന്‍ ബെന്നി (53), തൃശ്ശൂര്‍ കുന്നംകുളം കടവല്ലൂര്‍ സ്വദേശി പട്ടിയാമ്ബുള്ളി ബാലന്‍ ഭാസി (60) എന്നിവരാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്ബ് ഇരുവരെയും കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം സെന്‍ട്രല്‍ Read More …

കൊവിഡ് പ്രതിരോധം; വയനാട്ടില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ്

വയനാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വയനാട്ടില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു . മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം ആരംഭിക്കുന്നത് . ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളവരെ മറ്റുള്ളവരില്‍ നിന്നും മാറ്റി പാര്‍പ്പിച്ച്‌ കൊണ്ട് വയോജനങ്ങളില്‍ നിന്ന് കൊവിഡ് 19 വൈറസിനെ തടയുന്നതിനായാണ് റിവേഴ്‌സ് ക്വാറന്റൈന്‍ Read More …

സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ ഈ മാസം 13 ന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ 13ന് തുറക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കണം ഷോപ്പുകള്‍ തുറക്കേണ്ടത്. രാവിലെ 9 മുതല്‍ രാത്രി 7 വരെയായിരിക്കും പ്രവര്‍ത്തന സമയം. കള്ള് പാഴ്‌സല്‍ നല്‍കും. ഒന്നര ലീറ്റര്‍ കള്ള് ഒരാള്‍ക്ക് വാങ്ങാം. ഷാപ്പില്‍ ഇരുന്നു കഴിക്കാന്‍ അനുവദിക്കില്ല. ഭക്ഷണം ഷാപ്പില്‍ Read More …

പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു

പത്തനംതിട്ട : സീതത്തോട്‌ വാലുപാറയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു. കൊമ്ബനോലില്‍ രാജന്റെയും ശ്യാമളയുടെയും ഇളയ മകള്‍ രേശ്മ( 18) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ 11.30നാണ് സംഭവം. റേഷന്‍ കടയില്‍ പോയി തിരികെ വീട്ടിലെത്തിയ അമ്മ രേശ്മയെ വിളിച്ചിട്ടും വിളി കേള്‍ക്കാത്തതിനാല്‍ ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ വീടിന്റെ പുറകുവശത്തുകൂടി Read More …