നാട്ടില് പോകാന് സൗകര്യം ഒരുക്കണം: തിരുവനന്തപുരത്ത് പൊലീസും അതിഥി തൊഴിലാളികളും തമ്മില് സംഘര്ഷം
തിരുവനന്തപുരം: ഒരു വാതില് കോട്ടയില് അതിഥി തൊഴിലാളികളും പൊലീസും തമ്മില് ഉണ്ടായ സംഘര്ഷത്തില് പേട്ട സിഐയ്ക്ക് തലക്ക് പരിക്കേറ്റു. പ്രതിഷേധക്കാര് പൊലീസിന് നേരെ നടത്തിയ കല്ലേറിലാണ് സിഐയ്ക്ക് പരിക്കേറ്റത്. നാട്ടിലേക്ക് പോകാന് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് 670 ഓളം തൊഴിലാളികള് പ്രതിഷേധവുമായി എത്തുകയായിരുന്നു.തിരുവനന്തപുരത്തെ മാളിന്റെ ജോലിക്കായി എത്തിയതായിരുന്നു തൊഴിലാളികള്. കനത്ത മഴയെയും അവഗണിച്ചായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. മറ്റ് ജില്ലകളില് Read More …
