ബലാത്സംഗത്തിനിരയായ പെണ്കുട്ടിക്ക് കോവിഡ്; പ്രതിയെ പാര്പ്പിച്ചിരിക്കുന്ന തിഹാര് ജയില് ആശങ്കയില്
ന്യൂഡല്ഹി: ഡല്ഹിയിലെ തിഹാര് ജയിലും കോവിഡ് ഭീതിയില്. ബലാത്സംഗക്കേസിലെ പ്രതിയായ ഒരാളെ രണ്ടാം നമ്ബര് ജയിലില് എത്തിച്ചിരുന്നു. ഇയാള് പീഡനത്തിനിരയാക്കിയതായി പരാതിപ്പെട്ട പെണ്കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് ആശങ്ക ഉയര്ത്തിയിട്ടുള്ളത്. ഇതേത്തുടര്ന്നു പ്രതിയെ പരിശോധനയ്ക്ക് വിധേയനാക്കി. ഇയാള്ക്കൊപ്പം സെല്ലില് ഉണ്ടായിരുന്ന മറ്റു രണ്ടു തടവുകാരെ അധികൃതര് ക്വാറന്റൈനിലാക്കി. മേയ് ഒമ്ബതിനാണ് പീഡനത്തിനിരയായ പെണ്കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജയില് Read More …
