ബാബരി മസ്ജിദ് തകര്ക്കല് കേസ് : ആഗസ്റ്റ് 31 നകം വിധി പറയണമെന്ന് സുപ്രിംകോടതി
ന്യൂഡല്ഹി: ബാബരി മസ്ജിദ് തകര്ത്തതുമായി ബന്ധപ്പെട്ട് മുതിര്ന്ന് ബി.ജെ.പി നേതാക്കളായ എല്.കെ അദ്വാനി, മുരളി മനോഹര് ജോഷി, ഉമ ഭാരതി എന്നിവര് അടക്കമുള്ളവര്ക്കെതിരെയുള്ള കേസിന്റെ വിചാരണ ആഗസ്റ്റ് 31 നകം പൂര്ത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് സുപ്രിംകോടതി. ലഖ്നോവിലെ പ്രത്യേക സി.ബി.ഐ കോടതിക്കാണ് ഇതു സംബന്ധിച്ച നിര്ദ്ദേശം നല്കിട്ടുള്ളത്. ഒന്പത് മാസത്തിനകം കേസിന്റെ വിചാരണ പൂര്ത്തിയാക്കി വിധി Read More …
