നിരീക്ഷണത്തിലുള്ളവര്ക്ക് മൊബൈല് ഡാറ്റ സൗജന്യം
മലപ്പുറം: ഗള്ഫില് നിന്നെത്തി കോവിഡ് കെയര് സെന്ററുകളില് നിരീക്ഷണത്തില് കഴിയുന്ന പ്രവാസികള്ക്ക് സിമ്മിനൊപ്പം മൊബൈല് ഡാറ്റയും സൗജന്യം. ബി.എസ്.എന്.എല് സിമ്മില് ദിവസേന ഒരു ജി.ബി ഡാറ്റയാണ് സൗജന്യമായി നല്കുന്നത്. കഴിഞ്ഞ ദിവസങ്ങളില് നാട്ടിലെത്തിയ പ്രവാസികള്ക്ക് ഡാറ്റയുടെ പ്രയോജനം ലഭിച്ചു തുടങ്ങി.ആദ്യഘട്ടത്തില് ഇവര്ക്ക് മൊബൈല് കണക്ടിവിറ്റി സംബന്ധിച്ച് ആശയകുഴപ്പമുണ്ടായിരുന്നു. പലരും സര്ക്കാര് ഓഫര് ചെയ്ത സൗജന്യ സിം Read More …
