മാലദ്വീപില് നിന്നും കപ്പല് ഇന്നെത്തും; നാടണയുന്നത് 698 പേര്
തിരുവനന്തപുരം : ആശങ്കകള്ക്ക് വിരാമമിട്ട് മാലദ്വീപില്നിന്നുള്ള 698 യാത്രക്കാര് ഞായറാഴ്ച ആശ്വാസതീരമണയും. 440 മലയാളികള് ഉള്പ്പെടെ 20 സംസ്ഥാനത്തെ യാത്രക്കാരുമായി നാവികസേനാ കപ്പല് ഐഎന്എസ് ജലാശ്വ രാവിലെ 9.30ന് കൊച്ചി തുറമുഖത്തെ സാമുദ്രിക ക്രൂയിസ് ടെര്മിനലില് എത്തും. കേരളത്തിലെ യാത്രക്കാരെ അതത് ജില്ലയിലേക്കും മറ്റ് 19 സംസ്ഥാനത്തുള്ളവരെ അതതിടത്തേക്കും പ്രത്യേക വാഹനങ്ങളില് അയക്കും. യാത്രക്കാരില് ആര്ക്കും Read More …
