യൂ​ട്യൂ​ബി​ല്‍ നോ​ക്കി ചാ​രാ​യ നി​ര്‍​മാ​ണം; അ​മ്മ​യും മ​ക​നും പി‌​ടി​യി​ല്‍

പ​ത്ത​നം​തി​ട്ട: യൂ​ട്യൂ​ബി​ല്‍ നോ​ക്കി ചാ​രാ​യ നി​ര്‍​മാ​ണം ന​ട​ത്തി​യ അ​മ്മ​യെ​യും മ​ക​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട കു​മ്ബ​ഴ വ​ല​ഞ്ചു​ഴി​യി​ല്‍ ത​ങ്ക​മ്മ മ​ക​ന്‍ ജി​ജി എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് നാ​ര്‍​കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി ആ​ര്‍. പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. ഒ​ന്ന​ര ലി​റ്റ​ര്‍ ചാ​രാ​യം പി​ടി​കൂ​ടി. പ​ത്ത​നം​തി​ട്ട പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്.​ന്യൂ​മാ​ന്‍, എ​സ്.​ഐ. ഹ​രി, Read More …

പത്തനംതിട്ട സ്വദേശി റിയാദില്‍ നിര്യാതനായി.

റിയാദ്– പത്തനംതിട്ട സ്വദേശി റിയാദില്‍ നിര്യാതനായി. പന്തളം തോന്നല്ലൂര്‍ സ്വദേശി വാദിയാര വടക്കേതില്‍ പരീതുകുഞ്ഞു ജസീന്‍ (58) ആണ് നിര്യാതനായത്. നാട്ടില്‍ നിന്ന് ഭാര്യവിളിച്ചിട്ടും ഫോണെടുക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ റൂമില്‍ വന്നു നോക്കുമ്ബോള്‍ റൂം അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് പോലീസെത്തി റൂമിനകത്ത് നോക്കിയപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്, രണ്ട് ദിവസം മുമ്ബ് ബത്ഹയിലെ ക്ലിനിക്കില്‍ പനിക്ക് ചികിത്സ Read More …

ആവശ്യക്കാര്‍ക്ക് നിയമപരമായ അളവില്‍ മദ്യം നല്‍കും; അബ്കാരി നിയമത്തില്‍ ഭേദഗതി

തിരുവനന്തപുരം: സംസ്ഥാനത്ത് ബീവറേജസ് ഗോഡൗണില്‍നിന്ന് ആവശ്യക്കാര്‍ക്കു നിയമപരമായ അളവില്‍ മദ്യം നല്‍കാമെന്ന് അബ്കാരി നിയമം ഭേദഗതി ചെയ്ത് സര്‍ക്കാര്‍. മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. മാര്‍ച്ച്‌ 30 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണു ഭേദഗതി. ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു ഭേദഗതി. അതേസമയം, ഹൈക്കോടതിയുടെ സ്റ്റേ ഉള്ളതിനാല്‍ ഇപ്പോള്‍ മദ്യം വില്‍ക്കില്ലെന്ന് Read More …

റമദാന്‍വ്രത പുണ്യം കൊവിഡിനെ അകറ്റാന്‍ ഉപയോഗിക്കണമെന്ന് ഹൈദരാലി ശിഹാബ് തങ്ങള്‍

മലപ്പുറം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ റമദാന്‍ വ്രതം ആരംഭിച്ചതോടെ പുണ്യദിനത്തില്‍ വിശ്വാസികള്‍ക്ക് നിര്‍ദേശവുമായി ഹൈദരലി ശിഹാബ് തങ്ങള്‍. കൊറോണക്കെതിരെ നാം സഹിക്കുന്ന ത്യാഗങ്ങള്‍ പോലെ ഹൃദയങ്ങളില്‍നിന്ന് പാപങ്ങളുടെ വൈറസുകളെ അകറ്റാനും റമദാന്‍ മാസം ഉപയോഗപ്പെടുത്തണമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. വിശുദ്ധ റമദാനിലെ പുണ്യമേറിയ രാവുകളും പകലുകളും ആരാധന കൊണ്ട് ധന്യമാക്കണം. കൂട്ടംകൂടിയുള്ള ആചാരശീലങ്ങളിലെ മാറ്റം Read More …

നൈഹ ഫാത്തിമ നോവായി മറഞ്ഞു: പ്രായം കുറഞ്ഞ കൊവിഡ് ബാധിതക്കു രോഗം വന്ന വഴി അജ്ഞാതം, സമ്ബര്‍ക്കം ഉണ്ടായി എന്നത് നിഗമനം: നേരത്തെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ കുട്ടി ചികിത്സ തേടി

കോഴിക്കോട്: കൊവിഡ് ബാധിച്ച്‌ മരിച്ച നാല് മാസം പ്രായമായ നൈഹ ഫാത്തിമക്കു കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് ഇന്ന് ഹൃദയാഘാതം മൂലം കുഞ്ഞ് മരിച്ചത്. മഞ്ചേരി സ്വദേശികളുടെ ഈ കുഞ്ഞിനെ കോഴിക്കോട് കണ്ണംപറമ്ബ് ഖബര്‍സ്ഥാനില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് കബറടക്കിയത്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് ബാധിതയായ ഈ Read More …

സൗദിയില്‍ പുതുതായി 1172 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സൗദിയില്‍ ഇന്ന് 1172 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനയ്യായിരം കവിഞ്ഞു. ഇന്ന് ആറ് പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 127 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 2049 ആയി. 12926 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മദീനയില്‍ 272 പേര്‍ക്കും മക്കയില്‍ 242 പേര്‍ക്കും Read More …

പഞ്ചസാര ലായിനി കുടിക്കാന്‍ ആനകള്‍ കൂട്ടത്തോടെ

ഗൂഡല്ലൂര്‍: തീപിടുത്തമുണ്ടായ പഞ്ചസാര ലോറിയില്‍ നിന്ന് ഒലിച്ചിറങ്ങുന്ന പഞ്ചസാര ലായിനി കുടിക്കാന്‍ കാട്ടാനകള്‍. നാടുകാണിചുരത്തില്‍ നിര്‍ത്തിയിട്ട ലോറിക്ക് ചുറ്റം ഏത് സമയവും കാട്ടനകളാണ്.  നാടുകാണി ചുരത്തിലെ ഒന്നാം വളവിനു മുകളിലാണ് ഒരു മാസം മുമ്പ് പഞ്ചസാര ലോറി കത്തിയത്. തുടര്‍ന്ന് പഞ്ചസാര ഉരുകി ഒലിക്കാന്‍ തുടങ്ങി. ഇത് നക്കികുടിക്കാനാണ് ആനകള്‍ കൂട്ടത്തോടെ എത്തുന്നത്. കുട്ടികള്‍ ഉള്‍പ്പെടുന്ന Read More …