വൈത്തിരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ടര ലക്ഷം രൂപയുടെ എംഡിഎംഎ മയക്കുമരുന്ന് പിടികൂടി
വയനാട് : വൈത്തിരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. വട്ടവയലില്‍ വച്ചാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു . ഇന്ന് രാവിലെ പത്ത് മണിയോടുകൂടിയായിരുന്നു സംഭവം . വൈത്തിരി ദേശീയ പാതക്ക് സമീപമുള്ള വാടകവീട്ടില്‍ നിന്നുമാണ് പോലീസ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ പ്രതികളുടെ പക്കല്‍ നിന്ന് Read More …
