ട്രെയിനില്‍, തനിക്കുണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ച്‌ തുറന്നു പറഞ്ഞ്‌ യുവതി

ട്രെയിനില്‍, വൃദ്ധനില്‍ നിന്നും തനിക്കുണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ച്‌ സമൂഹ മാധ്യമത്തിലൂടെ തുറന്നു പറഞ്ഞ്‌ യുവതി. മാര്‍വ എന്ന 20 വയസ്സുള്ള പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച്‌ പറയുന്നത്. ലോകത്തിനു മുന്‍പില്‍ ഞാന്‍ എന്റെ കഥ പറയുകയാണ്.’ എന്ന കുറിപ്പോടെയാണ് പെണ്‍കുട്ടി വിഡിയോ പങ്കുവയ്ക്കുന്നത്. ഇത് എനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തിന്റെ Read More …

ഖത്തറില്‍ 957 പുതിയ കോവിഡ് രോഗികള്‍​, 54 പേര്‍ക്ക്​ രോഗമുക്​തി

ദോഹ: ഖത്തറില്‍ 957 പേര്‍ക്കുകൂടി തിങ്കളാഴ്​ച പുതുതായി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. 54 പേര്‍ക്കുകൂടി​ രോഗമുക്​തി ഉണ്ടായിട്ടുണ്ട്​. ആകെ രോഗം ഭേദമായവര്‍ 1066 ആണ്​. ഇതുവരെ 85709 പേര്‍ പരിശോധനക്ക്​ വിധേയരായപ്പോള്‍ 11244 പേരിലാണ്​ വൈറസ്​ബാധ സ്​ഥിരീകരിച്ചിരിക്കുന്നത്​. രോഗം ഭേദമായവരും മരിച്ചവരും ഉള്‍പ്പെടെയാണിത്​. പത്ത്​ പേരാണ്​ രാജ്യത്ത്​ മരണപ്പെട്ടത്​. പുതുതായി രോഗം സ്​ഥിരീകരിക്ക​െപ്പടുന്നതില്‍ ഭൂരിഭാഗവും വിവിധ Read More …

പ്രായപൂര്‍ത്തിയാകാത്തവരുടെ വധശിക്ഷ നിര്‍ത്തലാക്കി സൗദി അറേബ്യ

റിയാദ് : പ്രായപൂര്‍ത്തിയാകാത്തവരുടെ വധശിക്ഷ സൗദി അറേബ്യ നിര്‍ത്തലാക്കി. സൗദി രാജകുടുംബത്തിന്റെ പരിഷ്കരണത്തിലെ ഈ പുതിയ മാറ്റത്തെക്കുറിച്ച്‌ ഞായറാഴ്ചയാണ് മനുഷ്യാവകാശ കമ്മീഷന്‍ പ്രസ്താവന പുറപ്പെടുവിച്ചത്. വധശിക്ഷയ്ക്ക് പകരം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് 10 വര്‍ഷത്തില്‍ കുറയാത്ത ജുവനൈല്‍ തടവ് ശിക്ഷയാണ് വിധിക്കുക. ഈ ഉത്തരവിലൂടെ രാജ്യത്ത് ഇപ്പോള്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചെറുപ്പക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ വിശ്വാസം. Read More …

തമ്മനത്തെ ഫ്‌ളാറ്റില്‍ കുടുംബത്തെ ഒറ്റപ്പെടുത്തുന്ന സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കും: കളക്ടര്‍

എറണാകുളം: ചെന്നൈയില് നിന്നുമെത്തിയ കുടുംബത്തെ തമ്മനത്തെ ഫ്ളാറ്റില് റസിഡന്റ്സ് അസോസിയേഷന് ഒറ്റപ്പെടുത്തുന്നുവെന്ന വാര്ത്തയില് കൂടുതല് അന്വേഷണം നടത്താന് ജില്ലാ ഭരണകൂടം പൊലീസിനു നിര്ദ്ദേശം നല്കി. റസിഡന്റ് അസോസിയേഷന്റെ നടപടി മനുഷ്യത്വരഹിതമാണെന്ന് കളക്ടര് എസ്.സുഹാസ് പറഞ്ഞു. മലയാളികള്ക്കാകെ നാണക്കേടുണ്ടാക്കുന്ന സംഭവമാണിത്. ഇത്തരത്തില് പെരുമാറുന്നവര്ക്കെതിരെ ശക്തമായ നിയമനടപടികള് സ്വീകരിക്കുമെന്നും കളക്ടര് അറിയിച്ചു. ഒരു മാസം മുമ്ബാണ് ഗര്ഭിണിയടക്കമുള്ള കുടുബം Read More …

കോവിഡ് രോഗി ആശുപത്രി കെട്ടിടത്തില്‍നിന്നും ചാടി ജീവനൊടുക്കി

ബംഗളൂരു: കര്‍ണ്ണാടകയില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന ആള്‍ ആശുപത്രികെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെയോടെ ബാംഗ്ളൂരിലെ വിക്ടോറിയ ആശുപത്രിയിലാണ് സംഭവം . ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്നുമാണ് ഇദ്ദേഹം ചാടിയത്. ,466-ാം നമ്ബര്‍ രോഗിയെ അമ്ബതുവയസുകാരനാണ് ജീവനൊടുക്കിയത് . വൈറസ് ബാധ സ്ഥിരീകരിച്ച ഇയാള്‍ക്ക് ചെറിയ രീതിയിലുള്ളശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു .രോഗം ബാധിച്ചപ്പോഴുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് Read More …

16 വയസുകാരനെ പീഡിപ്പിച്ച സംഭവം ; മുസ്ലീം ലീഗ് നേതാവ് അറസ്റ്റില്‍

കോഴിക്കോട്: പ്ലസ് ടൂ വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മുസ്ലീം ലീഗ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു . മുസ്ലിം ലീഗ് കട്ടിപ്പാറ പഞ്ചായത്ത് മുന്‍ ചെയര്‍മാനും, മുസ്ലീം ലീഗ് മണ്ഡലം കൗണ്‍സില്‍ അംഗവുമായിരുന്ന ഒ കെ എം കുഞ്ഞിയെയാണ് താമരശേരി പൊലീസ് പിടികൂടിയത് . സംഭവത്തിന് ശേഷം ഒളിവിലായിരുന്ന കുഞ്ഞിയെ ഇന്നു രാവിലെയാണ് Read More …

മലപ്പുറത്തിന് ആശ്വാസം; ഇനി ഒരാള്‍ മാത്രം; അഞ്ച് പേര്‍ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി

കോവിഡ് 19 എന്ന മഹാവ്യാധിയെ പ്രതിരോധിച്ച് മലപ്പുറം ജില്ല വീണ്ടും ചരിത്രമെഴുതി. സംസ്ഥാന സര്‍ക്കാറൊരുക്കിയ കരുതലിന്റെ കരുത്തില്‍ അഞ്ച് പേര്‍ കൂടി രോഗവിമുക്തരായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിന്ന് വീടുകളിലേയ്ക്കു മടങ്ങി. അഞ്ച് പേര്‍ ഒരുമിച്ച് പുതു ജീവിതത്തിലേയ്ക്ക് മടങ്ങിയത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കോവിഡിനെതിരെ പോരാടുന്ന മുഴുവന്‍ പേര്‍ക്കും അഭിമാന Read More …

കുവൈറ്റില്‍ ഇന്ന് 206 പേര്‍ കൂടി കൊറോണ വൈറസ് മുക്തി നേടി ; രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 1012 ആയി

കുവൈറ്റ് : കുവൈറ്റില്‍ ഇന്ന് 206 പേര്‍ കൂടി കൊറോണ വൈറസ് മുക്തി നേടിയതായി ആരോഗ്യമന്ത്രി ഡോ.ബാസല്‍ അല്‍ സബാഹ് അറിയിച്ചു. ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 1012 ആയതായി മന്ത്രി കുവൈറ്റ് ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി.