കല്പറ്റ ജനറല് ആശുപത്രിയുടെ മേല്ക്കൂര പൊളിഞ്ഞുവീണു; അപകടം ഒഴിവായത് തലനാരിഴക്ക്
വയനാട് : രണ്ടാഴ്ച മുമ്ബ് ഉദ്ഘാടനം ചെയ്ത വയനാട് കല്പറ്റ ജനറല് ആശുപത്രിയിലെ കുട്ടികളുടെ വാര്ഡിലെ മേല്ക്കൂര പൊളിഞ്ഞു വീണു. തലനാരിഴയ്ക്കാണ് വന് അപകടം ഒഴിവായത് . ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ആശുപത്രിലെ കുട്ടികളുടെ ബ്ലോക്കിലെ ഹാളിന്റെ സീലിംഗ് തകര്ന്നുവീണാണ് അപകടം ഉണ്ടായത് . സംഭവസമയം പരിശോധനക്കെത്തിയ കുട്ടികളും രക്ഷിതാക്കളും പരിസരത്തുണ്ടായിരുന്നു. തലനാഴിരക്കാണ് Read More …
