ഇസ്ലാമിക തീവ്രവാദികളെന്നാല് എന്ഡിഎഫും പോപ്പുലര് ഫ്രണ്ടും; അഭിപ്രായത്തില് ഉറച്ച് നില്ക്കുന്നു: പി മോഹനന്
ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മില് ബന്ധമുണ്ടെന്ന പ്രസ്ഥാവനയില് ഉറച്ചുനില്ക്കുന്നതായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് മാസ്റ്റര് പറഞ്ഞു. അഭിപ്രായം പാര്ട്ടിയുടെ പൊതുനിലപാടാണ് വ്യക്തിപരമല്ലെന്നും തെറ്റ് പറ്റിയാല് തന്നെ തിരുത്താനുള്ള കരുത്തും ശേഷിയും തന്റെ പാര്ട്ടിക്കുണ്ടെന്നും മോഹനന് മാസ്റ്റര് പറഞ്ഞു. ഞങ്ങളുടെ നിലപാടുകള് ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാവര്ക്കും ബോധ്യമുള്ളതാണ്. തീവ്രവാദ സംഘടനകള് എന്നതുകൊണ്ട് Read More …
