പ്രവാസി സഹകരണസംഘങ്ങള്ക്ക് നോര്ക്ക റൂട്ട്സ് ധനസഹായം
നോര്ക്ക റൂട്ട്സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്ക്ക് ധനസഹായം നല്കുന്ന പദ്ധതിക്ക് തുടക്കമായി. പ്രവാസ ജീവിതം കഴിഞ്ഞ് തിരികയെത്തിയവരുടെ പുനരധിവാസവും സാമ്ബത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്ത്തനം മെച്ചപ്പെടുത്തുന്നതിനാണ് ഒറ്റത്തവണ ധനസഹായം നല്കുന്നത്.മൂന്ന് ലക്ഷം രൂപവരെ ധനസഹായം നല്കും. സഹകരണ സംഘങ്ങളുടെ അടച്ചുതീര്ത്ത ഓഹരി മൂലധനത്തിന്റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ Read More …
