ഓട്ടോ ഡ്രൈവറെ മര്ദിച്ച് പണം കവര്ന്ന കേസ് ; മൂന്നുപേര് അറസ്റ്റില്
കാട്ടാക്കട : ഓട്ടോ ഡ്രൈവറെ മര്ദിച്ച് പണം തട്ടിയെടുത്ത സംഭവത്തില് മൂന്ന് പേര് പിടിയില്. വിളപ്പില്ശാല ശിവജിപുരം തിരുവാതിരയില് ശ്രീജിത്ത് ( 33), വിളപ്പില്ശാല ചെക്കിട്ടപ്പാറ പങ്കാരവിള വീട്ടില് സുനില് (44), വിളപ്പില്ശാലയില് വാടകയ്ക്ക് താമസിക്കുന്ന പൂവച്ചല് കൊണ്ണിയൂര് സ്വദേശി രാഹുല് ( 29) എന്നിവരെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത് . കഴിഞ്ഞ 26 Read More …
