നോര്ക്ക റൂട്സ് എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് മുഖേന സൗദി അറേബ്യയില് നഴ്സുമാര്ക്ക് അവസരം
സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേയ്ക്ക് നഴ്സുമാരെ നോര്ക്ക റൂട്ട്സ് എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് മുഖേന തെരഞ്ഞെടുക്കും. നഴ്സിംഗില് ബിരുദമോ (ബി.എസ്.സി ), ഡിപ്ലോമയോ (ജി.എന്.എം) യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം. 22 നും 35 നും മദ്ധ്യേ പ്രായമുള്ള വനിതകള്ക്കാണ് അവസരം. ബി.എസ്.സി നഴ്സുമാര്ക്ക് കുറഞ്ഞത് ഒരു വര്ഷത്തയും ജി.എന്.എം നഴ്സുമാര്ക്ക് രണ്ട് വര്ഷത്തെയും പ്രവൃത്തിപരിചയം അനിവാര്യം. തെരഞ്ഞെടുക്കപ്പെടുന്ന Read More …
