എല്ഡിഎഫിന്റെ കുത്തക മണ്ഡലം പിടിച്ചെടുത്ത് ഷാനിമോള്; ആവേശപ്പോരില് യുഡിഎഫിന് തിളങ്ങുന്ന വിജയം
ആലപ്പുഴ: അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില് ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റായ അരൂര് പിടിച്ചെടുത്ത് യുഡിഎഫ്. അവസാനനിമിഷം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിനൊടുവില് 2029 വോട്ടിനാണ് ഷാനിമോള് ഉസ്മാന്റെ വിജയം.യുഡിഎഫ് സ്ഥാനാര്ഥി ഷാനിമോള് 67,832 വോട്ടുകള് നേടിയപ്പോള് എല്ഡിഎഫ് സ്ഥാനാര്ഥി മനു സി പുളിക്കല് 65,956 വോട്ടുകള് നേടി. ബിജെപി സ്ഥാനാര്ഥി പ്രകാശ് ബാബു 15,920 വോട്ടുകള് Read More …
