എതെങ്കിലും പാര്‍ട്ടിക്ക് വോട്ടു ചെയ്യണമെന്ന് എന്‍എസ്‌എസ് പറഞ്ഞിട്ടില്ല: ജി സുകുമാരന്‍ നായര്‍
കോട്ടയം: ഉപതെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമെന്ന് എന്‍എസ്‌എസ് പറഞ്ഞിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശരിദൂരം പാലിക്കാന്‍ മാത്രമാണ് എന്‍എസ്‌എസ് സമുദായ അംഗങ്ങളോട് ആഹ്വാനം ചെയ്തതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. മുന്‍ തെരഞ്ഞെടുപ്പുകളിലെല്ലാം സമദൂരമായിരുന്നു എന്‍എസ്‌എസ് നിലപാട്. ഇക്കുറി അത് ശരിദൂരമാക്കി. അതിനര്‍ഥം ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമന്നല്ല. ശരിദൂര Read More …
