മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ വെടിമരുന്ന് പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാള് മരിച്ചു
മലപ്പുറം: മാലിന്യം കത്തിക്കുന്നതിനിടയില് വെടിമരുന്ന് പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയില് കഴിഞ്ഞിരുന്നയാള് മരിച്ചു. കൊളത്തൂര് അമ്ബലപ്പടി കടന്നമ്ബറ്റ രാമദാസാണ് (62) മരിച്ചത്. ക്ഷേത്ര പരിസരത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയാണ് ക്ഷേത്രം ഭാരവാഹി കൂടിയായ രാമദാസന് വെടിമരുന്ന് പൊട്ടിത്തെറിച്ച് പരിക്കേറ്റത്. കൊളത്തൂര് അമ്ബലപ്പടിയിലെ നരസിംഹമൂര്ത്തി ക്ഷേത്ര പരിസരത്ത് ഈ മാസം ഒന്നിന് ക്ഷേത്ര ഓഫീസ് റൂമിലെ പഴയസാധനങ്ങള് കൂട്ടിയിട്ട് Read More …
