അഞ്ച് വയസുകാരനെ തെരുവുനായ കടിച്ച സംഭവം; പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
മലപ്പുറം: അഞ്ച് വയസുകാരനെ തെരുവുനായ കടിച്ച സംഭവത്തില്‍പ്രതിഷേധം കനക്കുന്നു. തെരുവു നായ ശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാത്ത വണ്ടൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പഞ്ചായത്ത് ഓഫീസിലേക്ക് നാട്ടുകാര്‍ മാര്‍ച്ച് സംഘടിപ്പിക്കും. അതേസമയം, അഞ്ച് വയസുകാരനെ തെരുവുനായ കടിച്ച സംഭവത്തില്‍ രക്ഷിതാക്കള്‍ ഇന്ന് ബാലാവകാശ കമ്മീഷനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കും. വണ്ടൂരില്‍ മാത്രമല്ല, മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലും Read More …
