എവിടെ പോയാലും ധരിക്കുന്നത് വിവാഹവസ്ത്രം മാത്രം; കാരണമായി യുവതി പറയുന്നത്
ഭംഗിയുള്ളതും ഏറെ വിലകൂടിയതുമായ വസ്ത്രങ്ങളാണ് എല്ലാവരും വിവാഹത്തിന് ധരിക്കുന്നത്. പുരുഷന്മാര് പോലും ഇന്ന് അമിത ആഡംബരത്തിലാണ് വിവാഹവേദിയിലെത്തുന്നത്. എന്നാല് വിവാഹത്തിന് അണിഞ്ഞ ഈ വസ്ത്രങ്ങള് പിന്നീടെപ്പോഴെങ്കിലും നാം ധരിക്കാറുണ്ടോ? ഇല്ല എന്ന് തന്നെയാകും പലരുടെയും ഉത്തരം. അങ്ങനെയാകുമ്ബോള് അത് വലിയ നഷ്ടമല്ലേ? അതോര്ത്ത് എവിടെ പോകുമ്ബോഴും വിവാഹവസ്ത്രമണിയുന്നത് അത്ര നല്ല കാര്യമല്ല. കല്യാണവീട്ടിലും മരണവീട്ടിലും ആരാധനാലയങ്ങളിലും Read More …
