നെയ്യാറ്റിന്കരയില് നാടോടി പെണ്കുട്ടിയെ പീഡിപ്പിച്ചു; പ്രതി പിടിയില്
തിരുവനന്തപുരം: നെയ്യാറ്റിന്കര അമരവിളയില് നാടോടി പെണ്കുട്ടിയെ പീഡിപ്പിച്ചയാള്ക്കെതിരെ കേസെടുത്തു. പോക്സോ പ്രകാരമാണ് ഇയാള്ക്കെതിരെ കേസെടുത്തത്. ഇന്നലെ രാത്രി റോഡരികില് വച്ചാണ് ഉദയന്കുളങ്ങര സ്വദേശിയായ അനു പെണ്കുട്ടിയെ ഉപദ്രവിച്ചത്. രാജസ്ഥാനില് നിന്നുള്ള നാടോടി സംഘത്തിലുള്ള പതിനഞ്ച് വയസ്സുകാരിയെയാണ് ഇയാള് പീഡനത്തിനിരയാക്കിയത്. വഴിയരികില് മണ്ചട്ടി വില്ക്കുന്ന പെണ്കുട്ടിയുടെ അരികിലേക്ക് സാധനങ്ങള് വാങ്ങാനെന്ന വ്യാജേനയാണ് പ്രതി അനു എത്തിയത്. പെണ്കുട്ടിയെ Read More …
