മദ്യലഹരില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്
തിരുവനന്തപുരം: നെയ്യാറ്റിന്കരയില് പ്രായപൂര്ത്തിയാകാത്ത നാടോടി പെണ്കുട്ടിയെ പീഡിപ്പിച്ച സംഭവത്തില് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദിയന്കുളങ്ങര സ്വദേശിയാണ് അറസ്റ്റിലായത്. റോഡരികില് പ്ളാസ്റ്റര് ഓഫ് പാരിസില് നിര്മ്മിച്ച പ്രതിമകള് വില്ക്കുന്ന സംഘത്തിലെ പെണ്കുട്ടിയെയാണ് ഇയാള് കടന്നുപിടിച്ചത്. ഇന്നലെ അര്ദ്ധരാത്രിയോടെയാണ് സംഭവം. പെയിന്റിംഗ് തൊഴിലാളിയായ ഇയാള് മദ്യലഹരിയില് അതുവഴി വരുമ്ബോഴാണ് പ്രതിമ വില്പ്പന നടത്തുന്ന പെണ്കുട്ടിയെ കണ്ടത്. സമീപമെത്തി Read More …
