പുതിയ 15 ഇ-സേവന പദ്ധതികളുമായി സൗദി മന്ത്രാലയം
റിയാദ് : പുതിയ 15 ഇ-സേവന പദ്ധതികളുമായി സൗദി മന്ത്രാലയം. . നടപടിക്രമങ്ങള് സുഖമമാക്കുന്നതിനായി സൗദി നീതിന്യായ മന്ത്രാലയമാണ് പുതിയ ഇ-സേവനങ്ങള് ആരംഭിച്ചത്. പുതിയ സേവനങ്ങളിലൂടെ ഗുണഭോക്താക്കള്ക്ക്, പരിശ്രമവും സമയവും, പണവും ലാഭിക്കാന് സഹായകരമാകുമെന്ന് മന്ത്രാലയം അറിയിച്ചു. പതിനഞ്ചോളം പുതിയ ഇ-സേവനങ്ങളുള്പ്പെടുന്ന പാക്കേജ് നടപ്പിലാക്കുവാനാണ് സൗദി നീതിന്യായ മന്ത്രി ഡോ. വലീദ് അല് സമാനി ഉത്തരവിട്ടത്. Read More …
