ഷഹീദ് ബാവ കൊലപാതകം: ആറു പ്രതികളുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ചു
കൊച്ചി> കോഴിക്കോട് കൊടിയത്തൂരില് ഷഹീദ് ബാവയെന്ന യുവാവിനെ ആള്ക്കൂട്ടം തല്ലിക്കൊന്ന കേസില് ആറു പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവെച്ചു. മുന്നാം പ്രതി അബ്ദുല് കരീം, അഞ്ചാം പ്രതി ഫയാസ്, ആറാം പ്രതി നാജിദ്, ഒമ്ബതാം പ്രതി ഹിജാസ് റഹ്മാമാന്, പത്താം പ്രതി മുഹമ്മദ് ജംഷീര്, 11 ാം പ്രതി ഷാഹുല് ഹമീദ് എന്നിവരുടെ Read More …
