സിസ്റ്റര് ലൂസി കളപ്പുരക്ക് പിന്തുണയുമായി ഒരു വിഭാഗം വിശ്വാസികള് സമരത്തിലേക്ക്
കൊച്ചി: സിസ്റ്റര് ലൂസി കളപ്പുരക്ക് പിന്തുണയുമായി ഒരു വിഭാഗം വിശ്വാസികള് സമരത്തിനൊരുങ്ങുന്നു. ‘ജസ്റ്റിസ് ഫോര് സിസ്റ്റര് ലൂസി’ എന്ന പേരില് ആരംഭിച്ച വാട്സ് ആപ്പ് കൂട്ടായ്മയാണ് സമരം സംഘടിപ്പിക്കുന്നത്. സമര പരിപാടികള് ആസൂത്രണം ചെയ്യുന്നതിന് ചൊവ്വാഴ്ച്ച കൊച്ചിയില് യോഗം ചേരും. സന്യാസ സഭയില് നിന്ന് പുറത്താക്കിയ സിസ്റ്റര് ലൂസി കളപ്പുരയ്ക്ക് നീതി നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു Read More …
