സഭാ സ്വത്തുക്കള് വില്ക്കാന് അതിരൂപതക്ക് പൂര്ണ്ണ അവകാശം- ആലഞ്ചേരി
കൊച്ചി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്ദിനാള് മാര് ജോര്ജ്ജ് ആലഞ്ചേരി മൂവാറ്റുപുഴ വിജിലന്സ് കോടതിയില് സത്യവാങ്മൂലം നല്കി. കോട്ടപ്പടി ഭൂമി വില്പ്പന ചോദ്യം ചെയ്തുള്ള ഹരജിയിലാണ് കര്ദിനാളിന്െറ മറുപടി. ഭൂമി വില്ക്കാന് അതിരൂപതക്ക് എല്ലാ അവകാശവുമുണ്ട്. അതില് ഇടപെടാന് ഇടവകാംഗങ്ങള്ക്ക് അവകാശമില്ല. അതിരൂപതയുടെ സ്വത്താണ് വില്പ്പന നടത്തിയത്. സഭയുടെ സ്വത്തില് അതിരൂപതക്ക് പൂര്ണ്ണ അവകാശവും ഉടമസ്ഥതയുമുണ്ട്. Read More …
