സൗദി ജയിലില് കഴിയുന്ന കോഴിക്കോട് സ്വദേശിയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി കുടുംബം
കോഴിക്കോട്; സൗദിയിലെ ജയിലില് കഴിയുന്ന ഗൃഹനാഥനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി കോഴിക്കോട് നിന്ന് ഒരു കുടുംബം. കോഴിക്കോട് കിഴക്കോത്ത് സ്വദേശി മുഹമ്മദ് അഷ്റഫിനെയാണ് ജിദ്ദയിലെ സുമൈശി ജയിലില് നിന്ന് മോചിപ്പിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. സൗദിയില് അഭിഭാഷകനായ മുഹമ്മദ് എന്നയാള് കള്ള പരാതി നല്കി അഷ്റഫിനെ ജയിലിലടച്ചതാണെന്നാണ് പരാതി. 6 വര്ഷം മുമ്ബ് ബിസിനസ്സ് തുടങ്ങിയ അഷ്റഫിനെ മലയാളികള് Read More …
