സംഘിപ്പട്ടം എന്ന ഓലപ്പാമ്ബ് കാട്ടി പേടിപ്പിക്കാന് നോക്കണ്ടാ.. മറുപടിയുമായി സിആര് നീലകണ്ഠന്
കോഴിക്കോട്: സംസ്ഥാനത്തെ ദേശീയപാത വികസനത്തെ പിഎസ് ശ്രീധരന് പിളള തുരങ്കം വെച്ചു എന്ന ആരോപണത്തില്പ്പെട്ട് വെട്ടിലായിരിക്കുകയാണ് ബിജെപി. ദേശീയപാതയ്ക്കുളള സ്ഥലമേറ്റെടുപ്പ് നിര്ത്തി വെയ്ക്കണം എന്നാവശ്യപ്പെട്ട് ശ്രീധരന് പിളള കേന്ദ്രത്തിന് അയച്ച കത്ത് മന്ത്രി തോമസ് ഐസക് പുറത്ത് വിട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിക്കും ശ്രീധരന് പിളളയ്ക്കും എതിരെ രൂക്ഷ വിമര്ശനവുമായി രംഗത്ത് വന്നു. അതിനിടെ Read More …
