മലയാളിയുടെ പേരില് വ്യാജ സിം കാര്ഡ് എടുത്ത് തട്ടിപ്പ്
റിയാദ്: സൗദിയില് മലയാളിയുടെ പേരില് വ്യാജ സിം കാര്ഡ് എടുത്ത് സാമ്ബത്തിക തട്ടിപ്പ്. മലപ്പുറം സ്വദേശി ബാബുരാജാണ് നിയമക്കുരുക്കിലായത്. സൗദി സ്വദേശിയുടെ അക്കൗണ്ടില് നിന്ന് പണം തട്ടിയെടുക്കാനാണ് മലയാളിയുടെ പേരിലെടുത്ത വ്യാജ സിം കാര്ഡ് ഉപയോഗിച്ചത്. പൊലീസ് സ്പോണ്സറെ ബന്ധപ്പെട്ട് ബാബുരാജിനെ അടുത്തുള്ള പൊലീസ് സ്റ്റേഷനില് ഹാജരാക്കണമെന്ന് നിര്ദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് തന്റെ പേരില് Read More …
