വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ രണ്ട് മരണം

വയനാട് : വയനാട് സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടിയില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ രണ്ട് മരണം. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. നായ്ക്കട്ടി സ്വദേശികളായ ആമിന, ബെന്നി എന്നിവരാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു സ്‌ഫോടനം നടന്നത്. മരിച്ച ഇരുവരും അയല്‍വാസികളാണ്. ശശീരത്തില്‍ സ്ഫോടക വസ്തു കെട്ടിവെച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും സൂചനയുണ്ട്. എന്നാല്‍ Read More …

ചെറായിയില്‍ മദ്യപിച്ച്‌ യുവതി ഓടിച്ച കാര്‍ ഇടിച്ച്‌ അപകടം ; മൂന്ന് പേര്‍ക്ക് പരുക്ക്

കൊച്ചി: ചെറായിയില്‍ മദ്യലഹരിയിലായിരുന്ന യുവതി ഓടിച്ച കാര്‍ അപകടത്തില്‍പെട്ടു. സംഭവത്തില്‍ പന്ത്രണ്ട് വയസുകാരന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഡോക്ടറായ സഹോദരന്റെ കാറുമായാണ് ഇടപ്പള്ളി സ്വദേശിനിയായ 24 വയസുകാരിയാണ് മദ്യലഹരിയില്‍ ഡ്രൈവിംഗ് നടത്തിയത്. ഒപ്പം രണ്ടു ആണ്‍സുഹൃത്തുക്കളും ഒരു പെണ്‍സുഹൃത്തും വാഹനത്തിലുണ്ടായിരുന്നു. എടവനക്കാട് ഇല്ലത്തുപടിക്കടുത്ത് അത്താണിയില്‍ വച്ചായിരുന്നു ആദ്യ അപകടം. അമ്മയേയും മകനെയും ഇടിച്ചൂ വീഴ്ത്തിയ Read More …

‘മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിപ്പിച്ചാല്‍ തൂങ്ങി ചാകുമെന്ന് കരുതിയോ?’ ബിജെപിക്ക് ബിന്ദു അമ്മിണിയുടെ തുറന്ന കത്ത്

ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതികരണവുമായി ബിന്ദു അമ്മിണി രംഗത്ത്. മോര്‍ഫ് ചെയ്ത് അശ്ലീല – വ്യാജ വീഡിയോ പ്രചരിപ്പിച്ചാല്‍ തൂങ്ങിച്ചാകുമെന്നാണ് കരുതുന്നതെങ്കില്‍ അങ്ങനെ മനോവീര്യം തകരുന്ന ആളല്ല താനെന്ന് ബിന്ദു അമ്മിണി ഫേസ്ബുക്കിലൂടെ ബിജെപിക്കെഴുതിയ തുറന്ന കത്തില്‍ പറയുന്നു. ബിന്ദു അമ്മിണിയുടെ കത്ത് പൂര്‍ണരൂപത്തില്‍ ബി.ജെ.പിയ്ക്ക് ഒരു തുറന്ന കത്ത് Read More …

അണ്ണാ സര്‍വകലാശാലയില്‍ യു.ജി., പി.ജി. പ്രവേശനം; ജൂണ്‍ ഏഴ് വരെ അപേക്ഷിക്കാം

അണ്ണാ സര്‍വകലാശാല വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ഇ., ബി.ടെക്, ഇന്റഗ്രേറ്റഡ് എം.എസ്സി. കോഴ്സുകളിലേക്കും ഗവേഷണത്തിനുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ഥികളെക്കൂടാതെ, പ്രവാസികള്‍ക്കും വിദേശികളായ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ബിരുദകോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ പന്ത്രണ്ടു വര്‍ഷത്തെ സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരായിരിക്കണം. ഗവേഷണത്തിന് അപേക്ഷിക്കുന്നവര്‍ക്ക് അതത് വിഷയത്തില്‍ ബിരുദാനന്തരബിരുദം നിര്‍ബന്ധമാണ്. സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ annauniv.edu വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാനതീയതി – Read More …

കെവിന്‍ കൊല്ലപ്പെട്ടെന്ന് ഷാനു ചാക്കോ വിളിച്ചു പറഞ്ഞു; നിര്‍ണായക സാക്ഷിമൊഴി

കോട്ടയം: കെവിന്‍വധക്കേസില്‍ വിസ്താരത്തിനിടെ സാക്ഷിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. കെവിന്‍ കൊല്ലപ്പെട്ടതായി പ്രതി ഷാനു ചാക്കോ തന്നെ വിളിച്ചു പറഞ്ഞിരുന്നതായി ഷാനുവിന്റെ സുഹൃത്ത് ലിജോ കോടതിയെ അറിയിച്ചു. സംഭവം നടന്നത് മണിക്കൂറുകള്‍ക്കകം ഷാനു തന്നെ വിളിച്ച്‌ ഇക്കാര്യം പറഞ്ഞിരുന്നതായാണ് ലിജോ വിസ്താരത്തിനിടെ കോടതിയെ അറിയിച്ചത്. ഷാനുവിനോടു പൊലീസില്‍ കീഴടങ്ങാന്‍ താന്‍ ഉപദേശിച്ചതായും ലിജോ പറഞ്ഞു. കെവിന്റെ ഭാര്യ Read More …

ഭര്‍ത്താവ് ഉപേക്ഷിച്ച്‌ പോയി,​ 38മക്കളുമായി യുവതിയുടെ ജീവിതം ദുരിതത്തില്‍

കസാവോ : ഭര്‍ത്താവ് ഉപേക്ഷിച്ച്‌ പോയതോടെ തന്റെ 38മക്കളുമായി ദുരിതത്തലായിരികുകയാണ് 39കാരിയായ മറിയം എന്ന യുവതി. ഉഗാണ്ടയിലെ കംപലയില്‍ നിന്ന് 50 കിലോമീറ്റര്‍ അകെല കാപ്പിത്തോട്ടങ്ങള്‍ക്ക് നടുവിലെ ഗ്രാമത്തില്‍ തകര്‍ന്ന് വീഴാറായ വീട്ടിലാണ് മക്കളുമൊത്ത് മറിയം കഴിയുന്നത്. മൂന്നു വര്‍ഷത്തിന് മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ച്‌ പോയതോടെ 38 മക്കളെയും പോറ്റേണ്ട ബാധ്യത മറിയത്തിന്റെ ചുമലിലാണ്. രണ്ടര Read More …

വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തി; വിനോദ സഞ്ചാര മേഖല പ്രതിസന്ധിയില്‍

കല്‍പ്പറ്റ: ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിയത് ടൂറിസം മേഖലയില്‍ കനത്ത തിരിച്ചടിയാകുന്നു. സഞ്ചാരികളുടെ വരവ് കുറയുകയും നൂറ് കണക്കിന് കുടുംബങ്ങളുടെ ഉപജീവനം പ്രതിസന്ധിയിലാകുകയും ചെയ്തു. വയനാട് പ്രകൃതി സംരക്ഷണസമിതി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവപ്പിച്ചത്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കുറുവാ ദ്വീപ്, സൂചിപ്പാറ, ചെമ്ബ്ര പീക്ക്, മീന്‍മുട്ടി Read More …

ബിജെപിക്ക് വോട്ടുചെയ്യാന്‍ ഇറങ്ങുന്നവര്‍ ജീവനോടെ തിരിച്ചെത്തുമെന്ന് ഉറപ്പില്ല ; കേരളത്തെ വിമര്‍ശിച്ച്‌ വീണ്ടും മോദി

വാരാണസി : കേരളത്തില്‍ ബിജെപിക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജീവഭയത്തോടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് മോദി കേരളത്തിനെക്കുറിച്ച്‌ പരാമര്‍ശിച്ചത്. കേരളത്തില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്താന്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നവര്‍ തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ല. ജീവന്‍ പണയം വെച്ചാണ് ഇവിടെ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നത്. Read More …