പ്രവാസി ചിട്ടിക്ക് പ്രവാസ ലോകത്ത് വന്‍ സ്വീകാര്യത
കെ.എസ്.എഫ്.ഇ. യുടെ പ്രവാസി ചിട്ടിക്ക് ഗള്‍ഫ് രാഷ്ട്രങ്ങളിലും വിദേശ രാഷ്ട്രങ്ങളിലും വന്‍ സ്വീകാര്യതയെന്ന് റിപ്പോര്‍ട്ട്. 2018 നവംബര്‍ ആരംഭിച്ച കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി നാല് മാസം കൊണ്ടുതന്നെ 5 കോടി 23 ലക്ഷം രൂപയുടെ പ്രതിമാസ ചിട്ടി ബിസിനസ്സ് കൈവരിച്ചതായി കെ.എസ്.എഫ്.ഇ അധികൃതര്‍ അറിയിച്ചു. പ്രവാസി മലയാളികളുടെ നിക്ഷേപ പദ്ധതികള്‍ക്ക് പുതിയ ദിശാ ബോധം നല്‍കിയാണ് Read More …
