ഞാന്‍ കെ.ആര്‍ മീരയുടെ ആരാധകന്‍, ബല്‍റാം ചെയ്‌തത് ശരിയായില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
കോണ്‍ഗ്രസ് യുവനേതാവും എം.എല്‍.എയുമായ വി.ടി.ബല്‍റാമും എഴുത്തുകാരി കെ.ആര്‍ മീരയും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. എന്നാലിപ്പോഴിതാ ബല്‍റാമിനെ തള്ളി മീരയ്‌ക്ക് പൂര്‍ണപിന്തുണയുമായി എത്തിയിരിക്കുകയാണ് കെ.പിസി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. താന്‍ കെ.ആര്‍ മീരയുടെ ആരാധകനാണെന്നും ബല്‍റാം ചെയ്‌തത് ശരിയായില്ലെന്നും മുല്ലപ്പള്ളി തുറന്നടിച്ചു. ഒരു വാര്‍ത്താമാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കെ.പിസി.സി അദ്ധ്യക്ഷന്റെ Read More …
