കോട്ടയത്ത് വി എന് വാസവന് ; പത്തനംതിട്ടയില് വീണ ജോര്ജ് ; പുതു നിര്ദേശങ്ങളുമായി മണ്ഡലം കമ്മിറ്റികള്
ജനതാദള് എസിന്റെ പക്കല് നിന്ന് സിപിഎം ഏറ്റെടുത്ത കോട്ടയം ലോക്സഭാ മണ്ഡലത്തില് സിപിഎം സ്ഥാനാര്ത്ഥിയെ സംബന്ധിച്ച അനിശ്ചിത്വം തുടരുന്നു. ഇന്ന് ചേര്ന്ന ലോക്സഭാ മണ്ഡലം കമ്മിറ്റി നേരത്തെ ഉയര്ന്നുകേട്ട ഡോ. സിന്ധുമോള് ജേക്കബിന്റെ പേര് തള്ളി. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന് വാസവന്റെ പേരാണ് ലോക്സഭാ മണ്ഡലം കമ്മിറ്റി നിര്ദേശിച്ചത്. മല്സരിക്കാന് താല്പര്യമില്ലെന്ന Read More …
