സൗദിയില്‍ ജോലി വാഗ‌്ദാനംചെയ‌്ത‌് തട്ടിപ്പ‌്: മലപ്പുറം സ്വദേശി പിടിയില്‍
മലപ്പുറം : മക്കയില്‍ ജോലി വാഗ്ദാനംചെയ്ത് തമിഴ്‌നാട്ടുകാരില്‍നിന്ന് പണം തട്ടിയയാള്‍ പിടിയില്‍. മലപ്പുറം പുല്ലറ വാര്‍പ്പിങ്ങല്‍ അഹമ്മദ് കോയയാ (54)ണ‌് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത‌്. ഇയാളില്‍നിന്ന‌് 150 പാസ്‌പോര്‍ട്ടും 3.35 ലക്ഷം രൂപയും പിടിച്ചെടുത്തു. കോയമ്ബത്തൂര്‍ സ്വദേശിയുടെ പരാതിയിലാണ‌് അറസ‌്റ്റ‌്. മക്കയില്‍ ശുചീകരണജോലിക്ക‌് കൊണ്ടുപോകാമെന്നു പറഞ്ഞ‌് 7000 രൂപയും പാസ്‌പോര്‍ട്ടും വാങ്ങിവയ‌്ക്കുന്നതായിരുന്നു പ്രതിയുടെ രീതി. പാലാരിവട്ടം Read More …
