ഐസ്ക്രീം പാര്‍ലര്‍ കേസ്: കുഞ്ഞാലിക്കുട്ടിക്ക് ക്ലീന്‍ ചിറ്റ്

ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് ക്ലീന്‍ ചിറ്റ്. കേസുമായി ബന്ധപ്പെട്ട് ഇനി അന്വേഷണം നടത്തേണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അതേസമയം കേസ് അവസാനിപ്പിക്കുന്നതിനെതിരെ വി എസ് അച്യുതാനന്ദന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തുടരന്വേഷണം നടത്തണമെന്നും വി എസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വി എസിന്റെ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. Read More …

വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ക​ണ​ക്ക് സ​ര്‍​ക്കാ​രി​ന്‍റെ കൈ​യ്യി​ലി​ല്ല: പ്ര​തി​രോ​ധ​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന പാ​ക്കി​സ്ഥാ​നി​ലെ ബാ​ലാ​കോ​ട്ടി​ല്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കൈ​വ​ശ​മി​ല്ലെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍. വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ എ​ത്ര പേ​ര്‍ കൊ​ല്ല​പ്പെ​ട്ടെ​ന്ന് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ജ​യ ഗോ​ഖ​ലെ പ​റ​ഞ്ഞി​ട്ടി​ല്ല. മി​ന്ന​ലാ​ക്ര​മ​ണ​ത്തെ കു​റി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണം ന​ല്‍​കു​ക മാ​ത്ര​മാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി പ​റ​ഞ്ഞ​താ​ണ് ഇ​ന്ത്യ​ന്‍ നി​ല​പാ​ടെ​ന്നും നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍ പ​റ​ഞ്ഞു. ജ​യ്ഷ് ഇ Read More …

പതിനഞ്ചുകാരിയായ മകളെ മാസങ്ങളോളം പീഡിപ്പിച്ചു,​ പിതാവ് പൊലീസ് പിടിയില്‍

വയനാട്: മകളെ വര്‍ഷങ്ങളായി പീഡനത്തിനിരയാക്കിയ പിതാവ് പൊലീസ് പിടിയിലായി. പതിനഞ്ചുവയസുകാരിയെ മകളെ ഇയാള്‍ മാസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു. വയനാട് കമ്ബളക്കാട് എന്ന പ്രദേശത്താണ് സംഭവം. രണ്ടാം ഭാര്യയിലുണ്ടായ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. 2017 മുതല്‍ 2018 ഡിസംബര്‍ വരെ പല ദിവസങ്ങളിലായി വീട്ടില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു ഇയാള്‍ കുട്ടിയെ Read More …

അയ്യപ്പന്റെ അനുഗ്രഹം ബിജെപി സ്ഥാനാര്‍ഥികള്‍ക്ക്; ശബരിമല തെരഞ്ഞെടുപ്പു വിഷയമാക്കില്ലെന്ന് ശ്രീധരന്‍ പിള്ള

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. എന്‍ഡിഎയിലെ സീറ്റു ധാരണയും അന്തിമ രൂപത്തിലെത്തിയെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. എല്ലാ തലത്തില്‍നിന്നും അഭിപ്രായങ്ങള്‍ സ്വരൂപിച്ച ശേഷമാണ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അഭിപ്രായ സ്വരൂപണം പൂര്‍ത്തിയായിട്ടുണ്ട്. എന്‍ഡിഎയിലെ ഘടക കക്ഷികള്‍ തമ്മിലുള്ള സീറ്റ് ധാരണയും പൂര്‍ത്തിയായെന്ന് ശ്രീധരന്‍ Read More …

ശോഭാ സുരേന്ദ്രനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. അഡീഷനല്‍ ജില്ലാ കോടതി (3)യാണ് പുതുക്കാട്ടെ ബിജെപി പ്രവര്‍ത്തകനായ അനീഷിനെയും ശോഭാ സുരേന്ദ്രനെയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. പാലിയേക്കര ടോള്‍ പ്ലാസയ്‌ക്കെതിരേ 2012ല്‍ നടന്ന സമരത്തിന്റെ പേരിലാണ് ഇരുവര്‍ക്കെതിരെയും കോടതി നടപടി സ്വീകരിച്ചത്. നേരത്തെ വി മുരളീധരന്‍ എംപി, ശോഭാ സുരേന്ദ്രന്‍ എന്നിവരടക്കം 10 Read More …

കേന്ദ്ര നേതൃത്വം തീരുമാനിച്ചാല്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: കേന്ദ്ര നേതൃത്വം തീരുമാനിച്ചാലുടനെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള അറിയിച്ചു. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും ബിജെപി പൂര്‍ത്തിയാക്കിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി നേരത്തെ തന്നെ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. നേതൃത്വ തലത്തില്‍ ചര്‍ച്ചകള്‍ Read More …

10 വയസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 12 വയസുകാരന്‍ പിടിയില്‍

മുംബൈ: പത്തുവയസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പന്ത്രണ്ടുകാരന്‍ പിടിയിലായി. മഹാരാഷ്ട്രയിലെ പല്‍ഗഹര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അയല്‍വാസിയായ ആണ്‍കുട്ടിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അടുത്തടുത്ത വീടുകളായതിനാല്‍ മിക്കപ്പോഴും ഒന്നിച്ചായിരുന്നു ഇരുവരും കളിച്ചുകൊണ്ടിരുന്നത്. ഇതിനിടെ ആണ്‍കുട്ടി പത്തുവയസുകാരിയെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ നാലുമാസമായി പന്ത്രണ്ടുകാരന്‍ പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് കഠിനമായ വയറുവേദനയെ Read More …

ജുവൈരിയ വധക്കേസ്; സഹോദരിയുടെ ഭര്‍ത്താവായ അബ്ദുറഹിമാന് ജീവപര്യന്തം

മലപ്പുറം: മലപ്പുറം എടയൂരിലെ ജുവൈരിയ വധക്കേസിലെ പ്രതി അബ്ദുറഹിമാന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. അബ്ദുറഹിമാന്‍റെ ഭാര്യയുടെ സഹോദരിയായ ജുവൈരിയയെ തോട്ടിലെ വെള്ളത്തില്‍ മുക്കി കൊന്നെന്നാണ് കേസ്. 2015 ആഗസ്റ്റ് ആറിനായിരുന്നു കൊലപാതകം. പെരിന്തല്‍മണ്ണയിലെ വീട്ടില്‍ നിന്നും പ്രതി ജുവൈരിയയെ വീടിനടുത്തുള്ള പൂക്കാട്ടിരി തോടിനടുത്തേക്ക് Read More …