യുഎസില്‍ ഇന്ത്യന്‍ വംശജന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി
വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനായ യുവാവ് ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. ശ്രീനിവാസ് നകിര്കാന്തി (51), ഇയാളുടെ ഭാര്യ ശാന്തി നകിര്കാന്തി എന്നിവരെയാണ് ടെക്സസിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശാന്തിയെ വീടിനുള്ളിലെ ഇടനാഴിയിലും ശ്രീനിവാസിനെ കിടപ്പുമുറിയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീനിവാസിന്റെ കൈയില്‍ തോക്കുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഭാര്യയെ വെടിവെച്ച് Read More …
